Question: സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ പ്രഫഷണൽ നാടക മത്സരത്തിലെ മികച്ച നാടകകൃത്തായി തിരഞ്ഞെടുക്കപ്പെട്ടത് ആര്
A. കെ സി ജോർജ്
B. രാജേഷ് ഇരുളം
C. ഗിരീഷ് രവി
D. മീനാക്ഷി ആദിത്യ
Similar Questions
64 രാജ്യങ്ങളിൽ നിന്നുള്ള 300 വിദ്യാർത്ഥികൾ പങ്കെടുത്ത 18-ാമത് അന്താരാഷ്ട്ര ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ഒളിമ്പ്യാഡ് (IOAA) 2025ൽ ഇന്ത്യയിലെ ഏത് നഗരത്തിലാണ് നടന്നത്?
A. Delhi
B. Chennai
C. Kolkata
D. Mumbai
ഇന്ത്യയുടെ ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷണർ (Chief Election Commissioner) ആര്?